Surprise Me!

തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഫിലിം ഫെയര്‍ അവാര്‍ഡ് ബഹിഷ്‌കരിച്ചു | filmibeat Malayalam

2018-06-19 96 Dailymotion

tamil superstar boycott filmfare awards <br />65ാംമത് ഫിലിം ഫെയര്‍ അവാര്‍ഡ് എല്ലാവരെയും ഞെട്ടിച്ച ഒരു അവാര്‍ഡ് നിശയായിരുന്നു. ഇത്തവണത്തെ അവാര്‍ഡ് തമിഴിലെ മികച്ച നടനും നടിയും സ്വീകരിച്ചിരുന്നില്ല. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട തമിഴിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര, നടന്‍ വിജയ് സേതുപതി, കാര്‍ത്തി എന്നിവരാണ് അവാര്‍ഡ് നിശ ബഹിഷ്‌കരിച്ചത്. <br />#NayanThara

Buy Now on CodeCanyon